Challenger App

No.1 PSC Learning App

1M+ Downloads
ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ മാറ്റിവെച്ച ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി ഏത് ?

Aമസാച്യുസെറ്റ്സ് ജനറൽ ആശുപത്രി (യു എസ് എ)

Bമയോ ക്ലിനിക്ക് (യു എസ് എ)

Cസ്റ്റാൻഫോർഡ് ഹോസ്‌പിറ്റൽ ആൻഡ് ക്ലിനിക്ക് (യു എസ് എ)

Dമൗണ്ട് സിനായ് ഹെൽത്ത് (യു എസ് എ)

Answer:

A. മസാച്യുസെറ്റ്സ് ജനറൽ ആശുപത്രി (യു എസ് എ)

Read Explanation:

• ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി - റിച്ചാർഡ് സ്ലേമാൻ • പന്നിയിൽ ജനിതകമാറ്റം വരുത്തിയ കമ്പനി - ഇ ജനിസിസ് ബയോടെക് കമ്പനി


Related Questions:

നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ ആസ്ഥാനം?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി സ്ഥിതി ചെയ്യുന്നത് എവിടെ?
ഇന്ത്യയിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ നൽകുന്ന കേന്ദ്രത്തിന്റെ നിറം ?
ന്യൂമോണിയ വാക്സിൻ ഇന്ത്യയിൽ ആദ്യമായി നിർമിച്ചത് ?
വീട്ടിൽ തന്നെ കോവിഡ് പരിശോധന നടത്തുന്നതിനായി ' കൊവിഡ്19 അനോസ്മിയ ചെക്കർ ' വികസിപ്പിച്ചത് ?