Challenger App

No.1 PSC Learning App

1M+ Downloads
ലോകത്ത് ആദ്യമായി മൈനസ് നിരക്കിൽ വായ്പ നൽകുന്ന ബാങ്ക് ?

Aഎസ്.ബി.ഐ

Bജെസ്കി ബാങ്ക്

Cബാങ്ക് ഓഫ് ചൈന

Dഎച്ച്.എസ്.ബി.സി

Answer:

B. ജെസ്കി ബാങ്ക്

Read Explanation:

ഡെന്മാർക്കിലെ മൂന്നാമത്തെ വലിയ ബാങ്കായ ജെസ്കി ബാങ്ക് -0.5 നിരക്കിലാണ് വായ്പ നൽകുന്നത്.


Related Questions:

Which Indian-born economist is to be appointed as the first Deputy Managing Director of IMF?
കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരീസ് ഉടമ്പടിയിൽ നിന്നും ഔദ്യോഗികമായി പിന്മാറുന്ന രാജ്യം ?
ഈജിപ്റ്റിലെ മുസ്ലിം ബ്രദർ ഹുഡ് നേതാവിനെ നീക്കി താൽക്കാലിക പ്രസിഡന്റായ സുപ്രീംകോടതി ജഡ്ജി
2025 ൽ ന്യൂഡൽഹിയിൽ നടന്ന റെയ്സിന ഡയലോഗിലെ മുഖ്യാതിഥി ആരായിരുന്നു ?
"സബ്ക മന്ദിർ" എന്ന പേരിൽ ഹിന്ദു ക്ഷേത്രം ആരംഭിച്ചത് എവിടെയാണ് ?