App Logo

No.1 PSC Learning App

1M+ Downloads
ലോകത്ത് ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷ നിലനിൽക്കുന്ന രാജ്യം ?

Aപാപുവ ന്യു ഗിനിയ

Bഓസ്ട്രേലിയ

Cദക്ഷിണാഫ്രിക്ക

Dഇന്ത്യ

Answer:

A. പാപുവ ന്യു ഗിനിയ

Read Explanation:

ഐക്യരാഷ്ര സംഘടനയുടെ പുതിയ കണക്ക് പ്രകാരം 840 തദ്ദേശീയ ഭാഷകളാണ് പാപുവ ന്യു ഗിനിയയിൽ നില നിൽക്കുന്നത്.


Related Questions:

Petr Fiala has been appointed as the Prime Minister of which nation?
2023 ആഗസ്റ്റിൽ തായ്‌വാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?
2023 ൽ നാറ്റോയിൽ അംഗത്വം നേടിയ രാജ്യമേത് ?
എഴാമത് "നാഷണൽ കമ്മ്യൂണിറ്റി റേഡിയോ സമ്മേളനം 2019" വേദി?
Which organisation has launched a smart anti-airfield weapon, along with Indian Air Force (IAF)?