App Logo

No.1 PSC Learning App

1M+ Downloads
ലോകത്ത് കാർബൺ പുറംതള്ളുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം

A2

B3

C4

D5

Answer:

B. 3

Read Explanation:

• ലോകത്തിൽ ഏറ്റവും കൂടുതൽ കാർബൺ പുറംതള്ളുന്ന രാജ്യം - ചൈന • രണ്ടാം സ്ഥാനം - യു എസ് എ • ഇന്ത്യ ഒരു വർഷം 269 കോടി ടൺ കാർബൺ ആണ് പുറംതള്ളുന്നത്


Related Questions:

The Inequality-adjusted Human Development Index (IHDI) was introduced in which year's Human Development Report?
2023 ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
2024 ലെ സ്കൈട്രാക്ക് വേൾഡ് എയർപോർട്ട് പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത് ?
യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (UNDP) മാനവ വികസന സൂചിക - 2022 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
Who releases the Human Development Report?