ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?A7B6C8D5Answer: A. 7 Read Explanation: ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്ഥാനം ഏഴാമതാണ്.വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള രാജ്യങ്ങൾ:റഷ്യകാനഡചൈനഅമേരിക്കബ്രസീൽഓസ്ട്രേലിയ Read more in App