Challenger App

No.1 PSC Learning App

1M+ Downloads
ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

A7

B6

C8

D5

Answer:

A. 7

Read Explanation:

  • ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്ഥാനം ഏഴാമതാണ്.

വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള രാജ്യങ്ങൾ:

  • റഷ്യ

  • കാനഡ

  • ചൈന

  • അമേരിക്ക

  • ബ്രസീൽ

  • ഓസ്ട്രേലിയ


Related Questions:

ഭൂമിയിലെ എല്ലാ പ്രദേശങ്ങളെയും പാശ്ചാത്യം (പടിഞ്ഞാറ്), പൗരസ്ത്യം(കിഴക്ക്) എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ പ്രധാന രേഖ :
What is the number of Union Territories in India having coast line ?
സമയ മേഖലകൾ ഏറ്റവും കൂടുതൽ ഉള്ള രാജ്യമേതാണ്?
Which state in India has the longest coastline?
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ?