Challenger App

No.1 PSC Learning App

1M+ Downloads
ലോകത്ത്‌ ആകെയുള്ള ഇരുമ്പയിര് നീക്ഷേപത്തിൻറെ എത്ര ശതമാനമാണ്‌ ഇന്ത്യയിലുള്ളത് ?

A75 ശതമാനം

B50 ശതമാനം

C30 ശതമാനം

D20 ശതമാനം

Answer:

D. 20 ശതമാനം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിയോട്ടം നടന്നത് എവിടെ നിന്ന് എവിടേക്കാണ് ?
സംസ്ഥാന ഹൈവേയുടെ നിർമാണ ചുമതലയാർക്ക് ?
ഉഷ്ണകാലത്തും ശൈത്യകാലത്തും കൃഷി ചെയ്യാൻ പറ്റുന്ന ഭക്ഷ്യവിളയേത് ?
എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് തേയില കൃഷിക്ക് അനിയോജ്യം ?
ലോകത്തിലെ ഏറ്റവും വലിയ സമുദ്രം ഏത്?