Challenger App

No.1 PSC Learning App

1M+ Downloads
ലോകപൈതൃക പട്ടിക തയ്യാറാക്കുന്ന U.N.O. യുടെ ഏജൻസി ഏത് ?

AW.T.O.

BUNESCO

CUNICEF

DI.L.O.

Answer:

B. UNESCO

Read Explanation:

യുനെസ്‌കോ (United Nations Educational, Scientific and Cultural Organization) ലോക പൈതൃക പട്ടിക

  • 1972 നവംബർ 16- ന് യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് "കൻവെൻഷൻ കൺസേർണിങ്ങ് ദി പ്രൊട്ടക്ഷൻ ഓഫ് ദി വേൾഡ് കൾച്ചറൽ ആൻഡ് നാച്ചുറൽ ഹെറിറ്റേജ് " ആണ് ലോകരാജ്യങ്ങളിലെ പൈതൃകങ്ങൾ സംരക്ഷിക്കാൻ വേണ്ട ശ്രമങ്ങൾക്ക് സ്ഥായിയായ തുടക്കമിട്ടത്.

  • യുനെസ്കോയുടെ ജനറൽ അസംബ്ലി തിരഞ്ഞെടുക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ആണ് പൈതൃക പട്ടികയിലേക്കുള്ള സ്ഥലങ്ങളും , സ്മാരകങ്ങളും മറ്റു നിർമ്മിതികളും കണ്ടെത്തുന്നത്.
  • പാരിസ്ഥിതികവും സാംസ്കാരികവുമായ 10 പ്രത്യേകതകൾ പരിഗണിച്ചാണ് പട്ടികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.

Related Questions:

ആദ്യമായി ജി 20 ഉച്ചകോടിക്ക് വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ രാജ്യം ?
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നിലവിലെ പ്രസിഡൻറ് ആര് ?
ലോകബാങ്കിന്റെ ആദ്യ പ്രസിഡന്റ്?
What are the official languages of the UNO?
2025 ജൂണിൽ UN പൊതുസഭയുടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്?