App Logo

No.1 PSC Learning App

1M+ Downloads
'ലോകമാന്യ' -എന്ന് ജനങ്ങൾ ആദരവോടെ വിളിച്ച സ്വാതന്ത്ര്യ സമര സേനാനി :

Aലാലാ ലജ്പത്‌റായ്

Bബിപിൻ ചന്ദ്രപാൽ

Cസുഭാഷ് ചന്ദ്രബോസ്

Dബാലഗംഗാധര തിലക്

Answer:

D. ബാലഗംഗാധര തിലക്

Read Explanation:

  • ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് -ബാലഗംഗാധരതിലക് 
  • മഹാരാഷ്ട്രയിൽ ശിവജി ഉത്സവവും ഗണേശോത്സവവും ആരംഭിച്ചു .
  • ഇന്ത്യൻ ദേശീയ തീവ്രവാദത്തിന്റെ പിതാവ് 
  • ബാലഗംഗാധര തിലക് പൂനെയിൽ ആരംഭിച്ച സ്‌കൂൾ -ന്യൂ ഇംഗ്ലീഷ് സ്‌കൂൾ 
  • തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് -ഇന്ത്യൻ അശാന്തിയുടെ പിതാവ് 
  • 1916 -ലെ ലക്‌നൗ ഉടമ്പടിയുടെ ശില്‌പി -ബാലഗംഗാധര തിലക് 

Related Questions:

വാൻഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ് ?
അഖിലേന്ത്യ സര്‍വ്വീസിന്റെ പിതാവെന്ന് അറിയപ്പെടുന്നതാര്?
Who is the political Guru of Gopala Krishna Gokhale?
സർദാർ വല്ലഭായ് പട്ടേലിന്റെ എവിടെയുള്ള പ്രവർത്തനം കണ്ടിട്ടാണ് ഗാന്ധിജി 'സർദാർ' എന്ന പദവി നൽകിയത് ?
'പുഴുക്കുത്തേറ്റ പാക്കിസ്ഥാൻ'. ഇതു പറഞ്ഞതാര് ?