Challenger App

No.1 PSC Learning App

1M+ Downloads
ലോകസഭയുടെ ഇംഗ്ലീഷിലുള്ള പേര്

Aഹൗസ് ഓഫ് ദി നേഷൻ

Bഹൗസ് ഓഫ് ദി പീപ്പിൾ

Cഹൗസ് ഓഫ് ദി സ്റ്റേറ്റ്സ്

Dഹൗസ് ഓഫ് ദി ലോർഡ്സ്

Answer:

B. ഹൗസ് ഓഫ് ദി പീപ്പിൾ


Related Questions:

കേരളത്തിൽ നിന്ന് ലോകസഭയിലേയ്ക്ക് എത്ര അംഗങ്ങളെ അയയ്ക്കാം?
സാധാരണയായി പാർലമെൻ്റിലെ മൺസൂൺ സമ്മേളനം നടക്കുന്ന കാലയളവ് ഏത് ?
A motion of no confidence against the Government can be introduced in:
18-ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഏത് മണ്ഡലത്തിലെ ലോക്‌സഭാ അംഗത്വമാണ് രാജിവെച്ചത് ?
പതിനെട്ടാം ലോക്‌സഭയുടെ പ്രോ ടൈം സ്പീക്കറായ വ്യക്തി ആര് ?