App Logo

No.1 PSC Learning App

1M+ Downloads
ലോകാ സുനാമി ബോധവൽക്കരണ ദിനമായി ആചരിക്കുന്നത് എന്ന് ?

Aനവംബർ 4

Bനവംബർ 5

Cനവംബർ 6

Dനവംബർ 7

Answer:

B. നവംബർ 5

Read Explanation:

• ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന • ദിനാചരണം ആരംഭിച്ച വർഷം - 2015 • സുനാമിയെ കുറിച്ച് ബോധവൽക്കരണം നടത്താനും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നൂതന സമീപനങ്ങൾ പങ്കുവയ്ക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്


Related Questions:

ലോക തപാൽ ദിനം ആചരിക്കാൻ തീരുമാനിച്ച സംഘടന ഏത് ?
2024 ലെ ലോക അവാസദിനത്തോട് അനുബന്ധിച്ചുള്ള ആഗോള ദിനാചരണ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഏത് വർഷമാണ് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നത് ?
ലോക നാട്ടറിവ് ദിനം ?
ലോക ഫുട്‍ബോൾ ദിനം ?