Challenger App

No.1 PSC Learning App

1M+ Downloads
ലോകായുകത നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?

Aമഹാരാഷ്ട്ര

Bഒഡീഷ

Cഗുജറാത്ത്

Dകേരളം

Answer:

B. ഒഡീഷ

Read Explanation:

  • 1966‌ൽ മൊറാർജി ദേശായി സമർപ്പിച്ച Problems of Redressal of Citizens Grievances എന്ന ഭരണ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ, ലോകായുക്ത സംവിധാനങ്ങളേ നിർദ്ദേശിക്കുന്നത്.
  • പൗരന്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ സ്ഥാപനങ്ങൾ രുപവത്കരിക്കാൻ ആവശ്യപ്പെടുന്നത്.
  • ലോകായുകത നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഒഡീഷയാണ്.
  • 1971ൽ മഹാരാഷ്ട്രയിൽ ആണ് ആദ്യമായി ലോകായുക്ത രൂപീകരിച്ചത്.
  •  കേരളത്തിൽ 1998 നവംബർ 15-നാണു  ലോകായുക്ത രൂപം കൊണ്ടത്.

Related Questions:

ലോകായുക്തയുടെ രാജിയെയും പുറത്താക്കലിനേയും കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഗര്‍ഭച്ഛിദ്ര നിരോധന നിയമം നടപ്പിൽ ആയ വർഷം ഏതാണ് ?
ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
Narcotic Drugs and Psychotropic Substances Act ലെ സെക്ഷൻ 25 പ്രതിപാദിക്കുന്നത് എന്ത് ?
വൈദ്യുതി നിയമം 2003 പ്രകാരം വൈദ്യുതി മീറ്ററിന്റെ സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ അധികാരപ്പെട്ട സ്ഥാപനം ഏതാണ് ?