App Logo

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ച വർഷം?

A2014 മാർച്ച് 27

B2016 ഏപ്രിൽ 2

C2015 മെയ് 4

D2017 ജൂൺ 2

Answer:

A. 2014 മാർച്ച് 27

Read Explanation:

കൃത്രിമ പ്രതിരോധവൽക്കരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ- വാക്സിനുകൾ


Related Questions:

കോവിഡിനെതിരായി എം.ആർ.എൻ.എ. വാക്സിൻ വികസിപ്പിച്ചതിന് വൈദ്യശാസ്ത്ര നോബൽ നേടിയ വ്യക്തി ആര് ?
ലോക ആരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ടൈഫോയ്‌ഡ് കുത്തിവെയ്‌പ്പ് ആദ്യമായി പുറത്തിറക്കിയ രാജ്യം ?
ഏത് ചെടിയുടെ ഇലകളാണ് പട്ടുനൂൽ പുഴുക്കളുടെ ഭക്ഷണം ?
Devil fish is
രക്തസമ്മർദ്ദം അളക്കുന്നതിനുള്ള ഉപകരണം ഏത് ?