App Logo

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യ സംഘടന ഉപയോഗിക്കാൻ അനുമതി നൽകിയ R 21 / Matrix-M എന്ന വാക്‌സിൻ ഏത് രോഗത്തെ പ്രതിരോധിക്കാൻ വേണ്ടിയുള്ളതാണ് ?

Aകോവിഡ് 19

Bമലേറിയ

Cചിക്കുൻ ഗുനിയ

Dചിക്കൻ പോക്സ്

Answer:

B. മലേറിയ

Read Explanation:

  • വാക്‌സിൻ വികസിപ്പിച്ചത് - സിറം ഇൻസ്റ്റിറ്റൂട്ട് ഇന്ത്യ, ജെന്നർ ഇൻസ്റ്റിറ്റൂട്ട് ഓസ്‌ഫോർഡ് യൂണിവേഴ്‌സിറ്റി

Related Questions:

Who is the Chairman of National Cricket Academy?
The Death Anniversary of which leader is observed as ‘Mahaparinirvan Divas’?
ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്ക് ഏത് ?
പ്രഥമ ആണവോർജജ ഉച്ചകോടിയുടെ വേദി ?
ഫേസ്ബുക്ക് അവതരിപ്പിക്കാൻ പോവുന്ന പുതിയ ക്രിപ്റ്റോ കറൻസിയുടെ പേര് ?