App Logo

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച കോവിഡ് വകഭേദമായ 'എക്സ് ഇ' ആദ്യമായി റിപ്പോർട്ട് രാജ്യം ?

Aദക്ഷിണാഫ്രിക്ക

Bമലേഷ്യ

Cഇംഗ്ലണ്ട്

Dപെറു

Answer:

C. ഇംഗ്ലണ്ട്

Read Explanation:

ഒമിക്രോണിന്‍റെ തന്നെ പുതിയൊരു വകഭേദമാണ് എക്സ് ഇ. ബി എ 1, ബിഎ.2 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളുടെ സംയോജിത രൂപമാണ് XE.


Related Questions:

അഞ്ചാംപനിക്ക് കാരണം ?
എങ്ങിനെയാണ് ക്ഷയരോഗം പകരുന്നത് ?
ഇന്ത്യയിൽ എയ്ഡ്സ് ബാധിതർ കൂടുതലുള്ള സംസ്ഥാനം ഏതാണ് ?
കുരങ്ങുപനി ലോകത്തിൽ ആദ്യമായി കാണപ്പെട്ട രാജ്യം ഏത് ?
ഏത് രോഗത്തെയാണ് 'ബ്ലാക്ക് വാട്ടർ ഫീവർ' എന്ന് വിളിക്കുന്നത്