ലോകാരോഗ്യസംഘടനയുടെ ചീഫ് സയൻറിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?Aസൗമ്യ സ്വാമിനാഥൻBഗീത ഗോപിനാഥ്Cഅൻഷുള കാന്ത്Dഇവരാരുമല്ലAnswer: A. സൗമ്യ സ്വാമിനാഥൻ Read Explanation: ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന എം.എസ്.സ്വാമിനാഥന്റെയും വിദ്യാഭ്യാസ വിദഗ്ദ്ധയായ മിന സ്വാമിനാഥന്റേയും മകളാണ് ഡോക്ടർ സൗമ്യ സ്വാമിനാഥൻ.Read more in App