App Logo

No.1 PSC Learning App

1M+ Downloads
ലോക്ഡൗൺ സാഹചര്യത്തിൽ വിദ്യാർഥികളെ പഠനത്തിന് സഹായിക്കുന്നതിനായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി(SIET) ദൂരദർശനും ആയി ചേർന്ന് ആരംഭിച്ച പദ്ധതി ?

Aപൂട്ടാത്ത പാഠശാല

Bവീട് ഒരു വിദ്യാലയം

Cവിദ്യാശ്രീ

Dഇവയൊന്നുമല്ല

Answer:

A. പൂട്ടാത്ത പാഠശാല

Read Explanation:

ലോക്ഡൗൺ സാഹചര്യത്തിൽ വിദ്യാർഥികളെ പഠനത്തിന് സഹായിക്കുന്നതിനായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി(SITE) ദൂരദർശനും ആയി ചേർന്ന് ആരംഭിച്ച പദ്ധതിയാണ് 'പൂട്ടാത്ത പാഠശാല'.


Related Questions:

പ്രഥമ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന ജില്ല ?
അന്താരാഷ്ട്ര ബയോസിയോൺ കോൺക്ലേവ് എവിടെയാണ് നടക്കുന്നത് ?
കേരളത്തിലെ ടാക്സി ഉടമകളും തൊഴിലാളികളും ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസ് ?
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയിൽ ഉദ്ധരിച്ച വാക്കുകൾ ആരുടെ പുസ്തകത്തിലേതാണ് ?
കേരള ചരിത്ര കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ് തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?