ലോക്നായക് ജയപ്രകാശ് നാരായണന്‍ അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?Aപാറ്റ്നBഗുവാഹട്ടിCഇന്‍ഡോര്‍DമുംബൈAnswer: A. പാറ്റ്ന Read Explanation: ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് മുംബൈ. ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം- ലക്നൗ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം- ഹൈദരാബാദ്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം- ന്യൂഡൽഹി. ലോക്നായക് ജയപ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളം - -പാട്ന Read more in App