App Logo

No.1 PSC Learning App

1M+ Downloads
ലോക്പാലിൻ്റെ ആദ്യ അദ്ധ്യക്ഷൻ ആരാണ്?

Aജസ്റ്റിസ് എ എം ഖാൻവിൽക്കർ

Bജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്

Cജസ്റ്റിസ് സഞ്ചയ് യാദവ്

Dജസ്റ്റിസ് സിറിയക് ജോസഫ്

Answer:

B. ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്

Read Explanation:

സംസ്ഥാനതലത്തിൽ പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം - ലോകായുക്ത


Related Questions:

ബാലവേല നിരോധനത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം ആദ്യമായും അവസാനമായും ഭേദഗതി ചെയ്ത വർഷം ഏത് ?
' തൊട്ടുകൂടായ്മ നിർത്തലാക്കൽ ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?
ഇന്ത്യയിലെവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?
സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ആശയം ഉൾകൊള്ളുന്ന ആർട്ടിക്കിൾ ഏത് ?