ലോക്സഭ പ്രതിപക്ഷ നേതാവായ ആദ്യ വനിത?Aഇന്ദിരാഗാന്ധിBസുഷമ സ്വരാജ്Cസോണിയഗാന്ധിDമീരാകുമാർAnswer: C. സോണിയഗാന്ധി Read Explanation: ലോക്സഭയിൽ സഭാനേതാവായ ആദ്യ വനിത ഇന്ദിരാഗാന്ധിയാണ് . അവർ പ്രതിപക്ഷനേതാവ് സ്ഥാനം വഹിച്ചിട്ടില്ലRead more in App