App Logo

No.1 PSC Learning App

1M+ Downloads
ലോക്സഭയിൽ SC/ST സംവരണം 70 വർഷത്തിൽ നിന്ന് 80 വർഷത്തേക്കായി നീട്ടിയ ഭേദഗതി?

A104

B89

C78

D99

Answer:

A. 104

Read Explanation:

ലോകസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം : 330


Related Questions:

2003 ലെ 92 ആം ഭേദഗതിപ്രകാരം എത്ര ഭാഷകളെ ആണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?
ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?
ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വരൻ കാരണമായ ഭരണഘടനാ ഭേദഗതി ഏത്?
നാഷണൽ ജുഡീഷ്യൽ നിയമന കമ്മീഷൻ സുപ്രീം കോടതി റദ്ധാക്കിയത് ഏത് വർഷം ?
രാജ്യത്ത് ഒരേ തരത്തിലുള്ള നഗര പാലിക സംവിധാനങ്ങൾ നടപ്പിൽ വരുത്തിയ ഭരണഘടനാ ഭേദഗതി തിരഞ്ഞെടുക്കുക