App Logo

No.1 PSC Learning App

1M+ Downloads
ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിൻറെ അടിസ്ഥാനത്തിൽ "ഭാരതീയ സാക്ഷ്യ അധിനിയമം" എന്ന് പേരുമാറുന്ന നിയമം ഏത് ?

Aഇന്ത്യൻ തെളിവ് നിയമം

Bക്രിമിനൽ നടപടിക്രമം

Cഇന്ത്യൻ ശിക്ഷാനിയമം

Dപോക്സോ നിയമം

Answer:

A. ഇന്ത്യൻ തെളിവ് നിയമം

Read Explanation:

• ഇന്ത്യൻ തെളിവ് നിയമത്തിൽ "167 വകുപ്പുകളിൽ" നിന്ന് ഭാരതീയ സാക്ഷ്യ അധി നിയമത്തിൽ "170 വകുപ്പുകൾ" ആയി വർദ്ധിക്കും. • ഭേദഗതി വരുന്ന വകുപ്പുകൾ - 27 എണ്ണം • പുതിയതായി വരുന്ന വകുപ്പുകൾ - 1 എണ്ണം • ഒഴിവാക്കപ്പെടുന്ന വകുപ്പുകൾ - 5 എണ്ണം


Related Questions:

അബ്‌കാരി ആക്ട് 1077 ൽ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
കുറ്റക്കാരൻ മരണപ്പെട്ട ആളുടെ ക്ലാർക്കോ ജോലിക്കാരനോ ആണെങ്കിൽ തടവുശിക്ഷ എത്ര വർഷം വരെ നീളാം ?
POCSO നിയമത്തിന്റെ പൂർണ്ണരൂപം എന്താണ്?
എൻഫോഴ്സ്മെന്റ് യൂണിറ്റ് രൂപീകരിച്ച തിയ്യതി?
നീതി ആയോഗ് നിലവിൽ വന്നത് എന്ന്?