Aപ്രസിഡന്റ്
Bപ്രധാനമന്ത്രി
Cധനമന്ത്രി
Dആഭ്യന്തര മന്ത്രി
Answer:
C. ധനമന്ത്രി
Read Explanation:
ധനമന്ത്രി (ധനമന്ത്രി) ലോക്സഭയിൽ ബജറ്റ് പ്രസംഗം അവതരിപ്പിക്കുന്നു.
Related facts
ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വ്യക്തി - ജയിംസ് വിൽസൺ (1860)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് - ആർ.കെ ഷൺമുഖം ചെട്ടി
ഭരണഘടന നിലവിൽ വന്നതിനു ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ചത് - ഡോ ജോൺ മത്തായി
ലോക്സഭ രൂപീകരണത്തിനു ശേഷം ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത് - സി.ഡി ദേശ്‌മുഖ്
ഇന്ത്യൻ ലോക്സഭയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത - ഇന്ദിരാഗാന്ധി
ഇന്ത്യൻ ലോക്സഭയിൽ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിത - നിർമ്മല സീതാരാമൻ
സമ്പൂർണ്ണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രി- നിർമ്മല സീതാരാമൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വ്യക്ത - മൊറാർജി ദേശായി
ഇടക്കാല ബജറ്റ് എന്ന ആശയം മുന്നോട്ടു വച്ചത് - ആർ.കെ. ഷൺമുഖം ചെട്ടി