ലോക്സഭയുടെ പിതാവ് എന്നറിയപ്പെടുന്നത്?Aഗണേഷ് വാസുദേവ് മാവ്‌ലങ്കാർBഡോക്ടർ എസ് രാധാകൃഷ്ണൻCഅനന്തശയനം അയ്യങ്കാർDജവഹർലാൽ നെഹ്റുAnswer: A. ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ Read Explanation: ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭാ സ്പീക്കർ 15 മെയ് 1952 മുതൽ 27 ഫെബ്രുവരി 1956 വരെയാണ് ലോക്സഭാ സ്പീക്കർ പദവി വഹിച്ചത്. 1946 മുതൽ 1947 വരെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ പ്രസിഡൻറ് ആയിരുന്നു. ഇന്ത്യൻ ഭരണഘടനാ അസംബ്ലിയുടെ സ്പീക്കർ പദവിയും വഹിച്ചിട്ടുണ്ട്. 'ലോക്സഭയുടെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നു NB:രാജ്യസഭയുടെ പിതാവ് എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ഡോക്ടർ എസ് രാധാകൃഷ്ണനെ ആണ് Read more in App