App Logo

No.1 PSC Learning App

1M+ Downloads
ലോക്സഭാ സ്പീക്കർ പദവി ഏറ്റവും കൂടുതൽ കാലം വഹിച്ചത് ആരായിരുന്നു?

Aജി വി മാവ്ലങ്കാർ

Bബൽറാം ഡാക്കർ

Cസുമിത്ര മഹാജൻ

Dമീരാകുമാർ

Answer:

B. ബൽറാം ഡാക്കർ

Read Explanation:

  • 1980 - 85 തുടർന്ന് 1985-1990 കാലയളവിൽ ഇദ്ദേഹം ലോക്സഭാ സ്പീക്കർ ആയിരുന്നു.
  • രാജസ്ഥാനിലെ കോട്ട മണ്ഡലത്തിലെ ലോക്സഭ അംഗമായ ഓം ബിർളയാണ് ഇപ്പോൾ ലോക്സഭ സ്പീക്കർ 2019ലും അദ്ദേഹം തന്നെയാണ് സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

Related Questions:

പാര്‍ലമെന്റ് നടപടികളില്‍ ശൂന്യവേള എന്ന സമ്പ്രദായം ആരംഭിച്ച വര്‍ഷം?
പാർലമെൻ്റ് നടപടിക്രമങ്ങളിൽ കോടതിയുടെ ഇടപെടൽ പാടില്ലെന്ന് അനുശാസിക്കുന്ന അനുഛേദം ഏത് ?
ഏറ്റവും കൂടുതൽ കാലം ലോക്‌സഭാംഗമായിരുന്ന ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ആര് ?
ഭക്ഷ്യസുരക്ഷ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന് ?
What is the meaning of "Prorogation" in terms of Parliament-