App Logo

No.1 PSC Learning App

1M+ Downloads
ലോക്‌സഭയിൽ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി എന്ന റെക്കോർഡിന് ഉടമ?

Aഎ ബി വാജ്‌പേയ്

Bമൻമോഹൻ സിംഗ്

Cനരേന്ദ്ര മോദി

Dലാൽ ബഹദൂർ ശാസ്ത്രി

Answer:

C. നരേന്ദ്ര മോദി

Read Explanation:

  • ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയത് - 2024 ജൂൺ 2 • പ്രസംഗത്തിൻ്റെ ദൈർഘ്യം - 2 മണിക്കൂർ 15 മിനിറ്റ്

  • പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പ്രസംഗമാണ് 2 മണിക്കൂറും 15 മിനിറ്റും നീണ്ടു നിന്നത്

  • ഒരു പ്രധാനമന്ത്രിയുടെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ പ്രസംഗം നടത്തിയതും 2023 ആഗസ്റ്റ് 8ന് നരേന്ദ്രമോദിയാണ് (2 മണിക്കൂർ 13 മിനിറ്റ്) •

  • മൂന്നാം സ്ഥാനത്തുള്ള പ്രധാനമന്ത്രി - ലാൽ ബഹദൂർ ശാസ്ത്രി (1965 മാർച്ച് 16 - 2 മണിക്കൂർ 12 മിനിറ്റ്)


Related Questions:

രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ശേഷം പ്രധാനമന്ത്രിയായ ഏക വ്യക്തി?
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
അന്തർസംസ്ഥാന കൗൺസിൽ (Inter-state council) ചെയർമാൻ ?
First Deputy PRIME Minister to die while in office

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉദാരവല്ക്കരണം നടത്തിയപ്പോൾ പ്രധാനമന്ത്രി?