Challenger App

No.1 PSC Learning App

1M+ Downloads
ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി ആര് ?

Aഅവ്താർ സിംഗ് റിക്കി

Bഎസ്.എൻ കൗൾ

Cഎസ്.എൽ ശക്ദർ

Dഎസ്.എൻ മൂഖർജി

Answer:

B. എസ്.എൻ കൗൾ

Read Explanation:

ലോക്സഭ 

  • പാർലമെന്റിന്റെ അധോസഭ - ലോക്സഭ 
  • ലോക്സഭയെകുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 81 
  • ലോക്സഭ നിലവിൽ വന്നത് - 1952 ഏപ്രിൽ 17 
  • ലോക്സഭയിലെ ആദ്യ സമ്മേളനം നടന്നത് - 1952 മെയ് 13 
  • ലോക്സഭയിലെ പരമാവധി സീറ്റുകൾ - 552 
  • ലോക്സഭയിൽ വിരിച്ചിട്ടിരിക്കുന്ന പരവതാനിയുടെ നിറം - പച്ച 
  • ലോക്സഭ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത് - കുതിരലാടാകൃതിയിൽ 
  • രണ്ട് ലോക്സഭാ സമ്മേളനങ്ങള്‍ തമ്മിലുള്ള പരമാവധി സമയപരിധി - 6 മാസം 
  • പോപ്പുലർ ഹൌസ് ,ജനങ്ങളുടെ സഭ ,ഫസ്റ്റ് ചേംബർ എന്നിങ്ങനെ അറിയപ്പെടുന്നു 
  • ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി - എസ്.എൻ കൗൾ
  • ലോക്സഭയിലെ പരമാവധി സീറ്റുകൾ - 552 (530 സംസ്ഥാനങ്ങൾക്ക് ,20 കേന്ദ്രഭരണ പ്രദേശങ്ങൾക്ക് )
  • ലോക്സഭയിലെ പട്ടിക ജാതിക്കാർക്ക് സംവരണം ചെയ്ത സീറ്റുകളുടെ എണ്ണം - 84 
  • ലോക്സഭയിലെ പട്ടിക വർഗ്ഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളുടെ എണ്ണം - 47 
  • ലോക്സഭയുടെ കാലാവധി - 5 വർഷം 




Related Questions:

രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

i. മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ പിരിഞ്ഞു പോകുന്നു.

ii. രാജ്യസഭ ഒരു സ്ഥിരം സഭയാണ്.

iii. രാജ്യസഭ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

iv. ധനബിൽ ആരംഭിക്കാനുള്ള അധികാരം രാജ്യസഭയ്ക്ക് ഇല്ല.

Money Bill of the Union Government is first introduced in:
The council of Ministers in a Parliamentary type of Government can remain in office till it enjoys the support of the
Who has been appointed as the new Editor in Chief of the Rajya Sabha TV ?
രാജ്യസഭ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്?