App Logo

No.1 PSC Learning App

1M+ Downloads
'ലോബയാൻ' എന്ന പ്രസ്ഥാനം ചുവടെ പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവൃക്ഷലതാദി സംരക്ഷണം

Bമൃഗ സംരക്ഷണം

Cപക്ഷി സംരക്ഷണം

Dകാലാവസ്ഥ വ്യതിയാനം

Answer:

A. വൃക്ഷലതാദി സംരക്ഷണം


Related Questions:

തിരുവിതാംകൂർ വന നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
ക്വാട്ടോ പ്രോട്ടോകോൾ ഉടമ്പടി അവസാനിച്ച വർഷം?
ജൈവവൈവിധ്യ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജനിതക വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗവും തുല്യമായ പങ്കിടലും ഉറപ്പാക്കുന്നതിനായി Conservation on Biological Diversity ( CBD ) എന്ന അന്താരാഷ്ട്ര ഉടമ്പടി ഒപ്പിട്ട വർഷം ഏതാണ് ?
Offences by the Authorities and Government Department in Forest Act is under:
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ Section 36 C ഏത് സംരക്ഷിത പ്രദേശങ്ങളെ കുറിച്ചാണ് പരാമർശിക്കുന്നത്?