App Logo

No.1 PSC Learning App

1M+ Downloads
ലോമികകളിലൂടെ രക്തം പ്രഭവിക്കുമ്പോൾ ലോമികഭീതിയിലെ ചെറു സുഷിരങ്ങളിലൂടെ രക്തത്തിലെ ദ്രാവക ഭാഗം കോശങ്ങൾക്കിടയിലേക്കു ഊർന്നിറങ്ങുന്നു .ഈ ദ്രാവകമാണ് _________?

Aധമനി

Bലോമിക

Cസിരകൾ

Dടിഷ്യൂ ദ്രവം

Answer:

D. ടിഷ്യൂ ദ്രവം

Read Explanation:

ടിഷ്യൂ ദ്രവം [TISSUE FLUID]: ലോമികകളിലൂടെ രക്തം പ്രഭവിക്കുമ്പോൾ ലോമികഭീതിയിലെ ചെറു സുഷിരങ്ങളിലൂടെ രക്തത്തിലെ ദ്രാവക ഭാഗം കോശങ്ങൾക്കിടയിലേക്കു ഊർന്നിറങ്ങുന്നു .ഈ ദ്രാവകമാണ് ടിഷ്യൂ ദ്രവം.കോശങ്ങളും ടിഷ്യൂ ദ്രവവും തമ്മിലാണ് പദാർത്ഥ സംവഹണം നടക്കുന്നത്


Related Questions:

ഹൃദയമിടിപ്പ് മൂലം ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പര്ശനത്തിലൂടെ തിരിച്ചറിയാൻ സാധിക്കുന്നത് എന്താണ് പറയുന്നത് ?
ലിപേസുകൾ കൊഴുപ്പിനെ പൂര്ണമായുംദഹിപ്പിച്ചു ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കുന്നത് ദഹന പ്രക്രിയയിൽ ഏത് അവയവത്തിലാണ് ?
രക്തപര്യയനത്തിൽ ഒരേ രക്തം രണ്ടു പ്രാവശ്യം ഹൃദയത്തിലൂടെ കടന്നു പോകുന്നതിനാൽ മനുഷ്യനിലെ രക്ത പര്യയനം______ എന്നറിയപ്പെടുന്നു?
__________ലിംഫിലേക്കു ഫാറ്റി ആസിഡ്,ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു?
ഒരു കാർഡിയാക് സൈക്കിളാണ്__________?