Challenger App

No.1 PSC Learning App

1M+ Downloads
ലോറസ് സ്പോർട്സ് അവാർഡ് ഏർപ്പെടുത്തിയ വർഷം ?

A1999

B2000

C2001

D2002

Answer:

A. 1999

Read Explanation:

  • 'കായിക രംഗത്തെ ഓസ്കാര്‍' എന്നറിയപ്പെടുന്ന പുരസ്കാരമാണ് ലോറസ് സ്പോർട്സ് അവാർഡ്
  • 1999-ൽ ലോറസ് സ്പോർട്ട് ഫോർ ഗുഡ് ഫൗണ്ടേഷൻ സ്ഥാപക രക്ഷാധികാരികളായ ഡൈംലറും റിച്ചെമോണ്ടും ചേർന്നാണ് ഇത് സ്ഥാപിച്ചത്. 
  • മെഴ്‌സിഡസ് ബെൻസ്, ഐ‌ഡബ്ല്യുസി ഷാഫൗസെൻ, എം‌യു‌എഫ്‌ജി എന്നീ കമ്പനികൾ ഇതിൻറെ ആഗോള പങ്കാളികളാണ്.

  • 1999ൽ പുരസ്കാരം ഏർപ്പെടുത്തിയെങ്കിലും 2000 മുതലാണ് നൽകിത്തുടങ്ങിയത് പ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സ് ആയിരുന്നു പ്രഥമ ലോറസ് സ്പോർട്സ് അവാർഡ് ജേതാവ്.

Related Questions:

മികച്ച ഫുട്‍ബോൾ താരങ്ങളെ കൃത്യമായി കണ്ടെത്തി ടീമിലേക്ക് എത്തിക്കാൻ വേണ്ടി ജനറേറ്റിവ് AI സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫുട്‍ബോൾ ക്ലബ്ബ് ഏത് ?
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ മികച്ച പുരുഷ ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ?
കായിക താരം “യെലേന ഇസിൻബയവ" എത് ഇനത്തിലാണ് പ്രശസ്തയായത് ?
ഒളിമ്പിക്സ് സെമിഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിത ആര്?
2025 ലെ കൊറിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ വനിതാ കിരീടം നേടിയത് ?