ലോഹ ഓക്സൈഡ് നെ റെഡ്യൂസ് ചെയ്യാൻ ഉപയോഗിക്കേണ്ട മൂലകത്തെയും അനുയോജ്യമായ താപനിലയും കണ്ടെത്താൻ ഉപയോഗിക്കുന്ന രീതി ഏത് ?
Aഗിബ്‌സ് എനർജി ഇന്റെർപ്രെറ്റേഷൻ
Bമൂലകങ്ങളുടെ അണുവികലനവും
Cനീരോക്സീകരണം
Dഫേറോ മാഗ്നാറ്റിസം
Aഗിബ്‌സ് എനർജി ഇന്റെർപ്രെറ്റേഷൻ
Bമൂലകങ്ങളുടെ അണുവികലനവും
Cനീരോക്സീകരണം
Dഫേറോ മാഗ്നാറ്റിസം
Related Questions:
ശരിയായ ജോഡി ഏത് ?
ഭാരം കുറഞ്ഞ ലോഹം - ലിഥിയം
ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം - ടങ്സ്റ്റൺ
ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം - മെർക്കുറി