Challenger App

No.1 PSC Learning App

1M+ Downloads
ലോഹം വേർതിരിക്കാൻ ധാതുക്കൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം എന്താണ്?

Aധാതുവിന്റെ നിറം

Bലോഹത്തിന്റെ അംശം ധാരാളമായിരിക്കണം

Cധാതുവിന്റെ കാഠിന്യം

Dധാതുവിന്റെ മർദ്ദം

Answer:

B. ലോഹത്തിന്റെ അംശം ധാരാളമായിരിക്കണം

Read Explanation:

  • സുലഭമായിരിക്കണം

  • എളുപ്പത്തിൽ ലോഹം വേർതിരിച്ചെടുക്കാൻ കഴിയണം.

  • ലോഹത്തിന്റെ അംശം കൂടുതലായിരിക്കണം.

  • ചിലവ് കുറഞ്ഞ പ്രക്രിയ ഉപയോഗിക്കാൻ കഴിയണം.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ വെള്ളത്തിൽ ഇട്ടാൽ കത്തുന്ന ലോഹം ഏതാണ്?

ലോഹങ്ങളുടെ പ്രധാന സവിശേഷതകൾ ഏതെല്ലാം?

  1. ലോഹങ്ങൾ പൊതുവെ കാഠിന്യമേറിയതാണ്.
  2. ലോഹങ്ങൾക്ക് താപചാലകതയും വൈദ്യുതചാലകതയും കുറവാണ്.
  3. ലോഹങ്ങൾക്ക് മൃദുത്വം കുറവാണ്.
    പഞ്ചലോഹവിഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയ ലോഹം ഏതാണ് ?
    വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത് എന്ത്?
    തണുത്ത ജലവുമായി വേഗത്തിൽ പ്രവർത്തിക്കുന്ന ലോഹം ഏത് ?