Challenger App

No.1 PSC Learning App

1M+ Downloads
ലോഹകാർബണേറ്റുകളും ഹൈഡ്രോക്സൈഡുകളും വിഘടിച്ച് ഓക്സൈഡ് ആയി മാറുന്ന പ്രക്രിയ ?

Aറോസ്റ്റിങ്

Bലീച്ചിങ്

Cകാൽസിനേഷൻ

Dഇതൊന്നുമല്ല

Answer:

C. കാൽസിനേഷൻ

Read Explanation:

  • കാൽസിനേഷൻ - ലോഹകാർബണേറ്റുകളും ഹൈഡ്രോക്സൈഡുകളും വിഘടിച്ച് ഓക്സൈഡ് ആയി മാറുന്ന പ്രക്രിയ
  • വായുവിന്റെ അസാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയയാണിത് 
  • റോസ്റ്റിങ് - വായുവിന്റെ സാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ
  • സാന്ദ്രീകരിച്ച അയിരുകളെ റോസ്റ്റിങിന് വിധേയമാക്കുമ്പോൾ അവയിലെ ജലാംശം ബാഷ്പമായി പുറത്തു പോകുന്നു 
  • ലീച്ചിങ് - അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയ്യുന്ന രീതി 

Related Questions:

CO തന്മാത്രയുടെ ബോണ്ട് ഓർഡർ :
Maximum amount of a solid solute that can be dissolved in a specified amount of a given liquid solvent does not depend upon.......................
വേപ്പർ ഫേസ് റിഫൈനിംഗ് വഴി ശുദ്ധീകരിക്കുന്ന ഒരു മൂലകം :
The pH of 10-2 M H₂SO₄ is:

താഴെ തന്നിരിക്കുന്ന സമവാക്യം ഏത് വാതക നിയമത്തെ സൂചിപ്പിക്കുന്നു ?

Screenshot 2024-10-10 at 1.30.45 PM.png