App Logo

No.1 PSC Learning App

1M+ Downloads
ലോഹങ്ങളിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ വേണ്ടി ഉപയോഗിക്കുന്നത് താഴെപ്പറയുന്നതിൽ ഏതാണ് ?

AB C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡർ

BT E C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡർ

CA B C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡർ

Dപത

Answer:

B. T E C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡർ

Read Explanation:

• T E C ടൈപ്പ് - Ternary Eutectic Chloride


Related Questions:

Hypoxic hypoxia ക്ക്‌ കാരണം:
ഇന്ത്യയിലെ ആദ്യ അസ്ഥി ബാങ്ക് ആരംഭിച്ചത് എവിടെ ?
താപം കടത്തിവിടാനുള്ള ഒരു വസ്തുവിന്റെ കഴിവിനെ _____ എന്ന് പറയുന്നു .
അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാധ്യമം ഏത് ?
The fireman's lift and carry technique is used to transport a patient if: