App Logo

No.1 PSC Learning App

1M+ Downloads
ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങളാണ്:

Aഹാലൊജനുകൾ

Bഉത്കൃഷ്ട മൂലകങ്ങൾ

Cഉപലോഹങ്ങൾ

Dസംക്രമണ മൂലകങ്ങൾ

Answer:

C. ഉപലോഹങ്ങൾ


Related Questions:

B, AL, Mg, K എന്നീ മൂലകങ്ങളെ പരിഗണിക്കുമ്പോൾ അവയുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം :

താഴെ തന്നിരിക്കുന്നതിലെ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. i. ഡാൽട്ടൻറെ അറ്റോമിക സിദ്ധാന്തത്തിന് രാസസംയോജക നിയമങ്ങൾ വിശദീകരിക്കാൻ സാധിച്ചു.
  2. ii. കാർബൺ-12 നെ അടിസ്ഥാനമാക്കിയാണ് നിലവിൽ അറ്റോമിക മാസ് നിർണ്ണയിക്കുന്നത്
  3. iii. കാർബണിൻറെ വിവിധ ഐസോടോപ്പുകളിൽ ആപേക്ഷിക ലഭ്യത കൂടുതലുള്ളത് കാർബൺ-12 നു ആണ്.
    ഫെറസ് സൾഫേറ്റ് ന്റെ നിറം എന്ത് ?
    Fe ന്റെ ഇലക്ട്രോൺ വിന്യാസം [Ar] 3d⁶ 4s² ആവർത്തന പട്ടികയിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?
    d ബ്ലോക്ക് മൂലകങ്ങളിൽ ബാഹ്യതമ ഷെല്ലിലെ എലെക്ട്രോണ് പൂരണം നടക്കുന്നത് ഏത് സബ് ഷെൽ ആണ് ?