ലോഹങ്ങളെ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റുന്ന സവിശേഷത :Aകാഠിന്യംBലോഹദ്യുതിCമാലിയബിലിറ്റിDതാപചാലകതAnswer: C. മാലിയബിലിറ്റി Read Explanation: മാലബിലിറ്റി (Maleability): പൊട്ടാതെ നേർത്ത ഷീറ്റുകളാക്കി അടിക്കുന്നതിനെ മാലബിലിറ്റി എന്ന് വിളിക്കുന്നു. ഡക്റ്റിലിറ്റി (Ductility): പൊട്ടാതെ നീളമുള്ള കമ്പികളായി നീട്ടുന്നതിനെ ഡക്റ്റിലിറ്റി എന്ന് വിളിക്കുന്നു. Read more in App