ലോഹങ്ങൾ നിർമ്മിക്കുന്നത് എവിടെ നിന്ന്?Aരാസപ്രവർത്തനങ്ങൾ വഴിBഭൂവൽക്കത്തിൽ കാണപ്പെടുന്ന ധാതുക്കളിൽ നിന്ന്Cസസ്യങ്ങളിൽ നിന്ന്Dജലത്തിൽ നിന്ന്Answer: B. ഭൂവൽക്കത്തിൽ കാണപ്പെടുന്ന ധാതുക്കളിൽ നിന്ന് Read Explanation: ലോഹങ്ങൾ നിർമിക്കുന്നത് ലോഹാംശം അടങ്ങിയ പ്രകൃതിജന്യ വസ്തുക്കളിൽ നിന്നാണ്.ഭൂവൽക്കത്തിൽ കാണപ്പെടുന്ന ഇത്തരം വസ്തുക്കളെ ധാതുക്കൾ (Minerals) എന്നു വിളിക്കുന്നു.ഇവയിൽ നിന്നു രാസപ്രക്രിയ വഴിയാണ് ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നത്. Read more in App