ലോഹത്തിന്റെ ഏത് സ്വഭാവമാണ് കാർബൺ-മെറ്റൽ ബോണ്ടിന്റെ അയോണിക് സ്വഭാവം കൂട്ടുന്നത്?Aഇലക്ട്രോനെഗറ്റിവിറ്റിBഇലക്ട്രോപോസിറ്റിവിറ്റിCഅയണൈസേഷൻ എനർജിDഅറ്റോമിക് റേഡിയസ്Answer: B. ഇലക്ട്രോപോസിറ്റിവിറ്റി Read Explanation: ലോഹത്തിന്റെ ഇലക്ട്രോപോസിറ്റീവ് സ്വഭാവം കൂടുന്തോറും കാർബൺ-മെറ്റൽ ബോണ്ടിന്റെ അയോണിക് സ്വഭാവം കൂടുന്നു.Read more in App