App Logo

No.1 PSC Learning App

1M+ Downloads
ലോൺ ആപ്പ് തട്ടിപ്പ് സംബന്ധിച്ച് പരാതികൾ നൽകാൻ കേരള പോലീസ് ആരംഭിച്ച വാട്സ്ആപ്പ് മൊബൈൽ നമ്പർ ഏത് ?

A9995 399 953

B9846 100 100

C9497 980 900

D9846 200 100

Answer:

C. 9497 980 900

Read Explanation:

  • വനിതാ ഹെൽപ്പ് ലൈൻ നമ്പർ - 9995 399 953
  • ഹൈവേ പോലീസ് ഹെൽപ് ലൈൻ നമ്പർ - 9846 100 100
  • റെയിൽവേ ഹെൽപ് ലൈൻ നമ്പർ - 9846 200 100

Related Questions:

Which of the following are major cyber crimes?
First Cyber Crime Police Station in Kerala was started in?
പോലീസ് സേനയുടെ പൊതുവായ ഘടനയെക്കുറിച്ച് പറയുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ് ?
മലബാർ സ്പെഷ്യൽ പോലീസ് സ്ഥിതി ചെയ്യുന്നത് എവിടെ ?
Students Police Cadet came into force in ?