App Logo

No.1 PSC Learning App

1M+ Downloads
വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കാൻ വേണ്ടി "ജടായു പദ്ധതി" നടപ്പിലാക്കിയ സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്‌നാട്

Cമഹാരാഷ്ട്ര

Dമധ്യപ്രദേശ്

Answer:

C. മഹാരാഷ്ട്ര

Read Explanation:

• പദ്ധതി നടപ്പിലാക്കിയത് - ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സെൻഡറും മഹാരാഷ്ട്ര വനം വകുപ്പും ചേർന്ന്


Related Questions:

കർണാടകയിൽ പുതിയതായി രൂപീകരിച്ച 31-മത് ജില്ല ?
ആനകളുടെ സഞ്ചാരം അറിയുന്നതിനായി "എലിഫൻറ് ട്രാക്ക് ആപ്ലിക്കേഷൻ" പുറത്തിറക്കിയ സംസ്ഥാനം ?
ഭാഷ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം ?
വസന്തപഞ്ചമി ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?