Challenger App

No.1 PSC Learning App

1M+ Downloads
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?

Aആനമുടി ചോല

Bപെരിയാർ

Cസൈലന്റ് വാലി

Dഇരവികുളം

Answer:

D. ഇരവികുളം

Read Explanation:

  • ദക്ഷിണ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി  (2695 meter) ഇരവികുളം ഉദ്യാനത്തിലാണ്.
  • അപൂർവഗണത്തിലുളള സസ്യജാലങ്ങളാണ് ഇരവികുളത്തിന്റെ സവിശേഷത.

Related Questions:

മുന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ്?
"savethano" എന്ന പേരിൽ ഏത് ദേശീയ ഉദ്യാനത്തിലെ മരങ്ങൾ മുറിച്ച് മാറ്റുന്നതിനെതിരെയാണ്‌ പതിനായിരത്തിലധികം ആളുകൾ സമരം നടത്തുന്നത് ?
"ജീവിപരിണാമത്തിൻ്റെ കളിത്തൊട്ടിൽ' ആയി വിശേഷിപ്പിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത് ?
സൈരന്ധ്രി വനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ്?
വരയാടുകളെ പ്രധാനമായും കാണുന്ന ദേശീയോദ്യാനം ഏതാണ് ?