Challenger App

No.1 PSC Learning App

1M+ Downloads
വംശനാശഭീഷണി നേരിടുന്ന എല്ലാ ജീവികളുടെയും ലിസ്റ്റ് ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ഗ്രന്ഥം ഏത് ?

Aഗ്രീൻ ഡേറ്റാ ബുക്ക്

Bയെല്ലോ ഡേറ്റാ ബുക്ക്

Cബ്ലാക്ക് ഡേറ്റാ ബുക്ക്

Dറെഡ് ഡേറ്റാ ബുക്ക്

Answer:

D. റെഡ് ഡേറ്റാ ബുക്ക്

Read Explanation:

  • വംശനാശഭീഷണി നേരിടുന്ന എല്ലാ ജീവികളുടെയും ലിസ്റ്റ് ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ഗ്രന്ഥം - റെഡ് ഡേറ്റാ ബുക്ക്

  • റെഡ് ഡേറ്റാ ബുക്ക് പ്രസിദ്ധീകരിക്കുന്നത് - IUCN


Related Questions:

What is the name of the environmental organization formed in 1982 for environmental protection by South Asian countries?
What is the law that led to the establishment of the National Green Tribunal?
Which SAARC nation is considered as 'Carbon Negative Country of the world ?
What is the headquarters of the Green Belt Movement?
What do grey pages in the Red Data Book indicate?