App Logo

No.1 PSC Learning App

1M+ Downloads
വകുപ്പ് 354 D എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?

Aവസ്ത്രം അഴിക്കാനുള്ള ഉദ്ദേശത്തോടെ സ്ത്രീക്ക് നേരെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം

Bപിന്തുടരൽ

Cലൈംഗിക പീഡനവും ലൈംഗിക പീഡനത്തിനുള്ള ശിക്ഷയും

Dവോയറിസം

Answer:

B. പിന്തുടരൽ


Related Questions:

ഒരു വ്യക്തിയെ(അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളെ ) ബലംപ്രയോഗിച്ചു നിർബന്ധിച്ചോ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതാണ്..................?
മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി മറ്റൊരാൾ എടുത്ത് ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷ?
ബലാൽസംഗത്തിൽ ഇര മരിക്കുകയോ ജീവച്ഛവമാകുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
"നിങ്ങളുടെ കുട്ടി എന്റെ സംഘത്തിന്റെ കൈയിലാണ്. പതിനായിരം രൂപ അയച്ചില്ലെങ്കിൽ കൊല്ലപ്പെടും" എന്ന് പറഞ്ഞുകൊണ്ട് A, Z-ൽ നിന്ന് സ്വത്ത് നേടുന്നു. A നടത്തിയ നിയമ ലംഘനം ?
exploitation നിൽ ഉൾപ്പെടുന്നത് ഏത്?