Challenger App

No.1 PSC Learning App

1M+ Downloads
വചനമേത് - ഗുരുക്കൾ :

Aഏകവചനം

Bപൂജകബഹുവചനം

Cസലിംഗബഹുവചനം

Dഅലിംഗബഹുവചനം

Answer:

B. പൂജകബഹുവചനം

Read Explanation:

പൂജകബഹുവചനം

അർത്ഥം കൊണ്ട് ഏകവചനമാണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്ന ബഹുവചനരൂപങ്ങളാണ് പൂജകബഹുവചനങ്ങൾ.

  'അർ', 'ആർ', 'മാർ', 'കൾ' എന്നിവയാണിതിന്റെ പ്രത്യയങ്ങൾ 

ഉദാ: ഭീഷ്മർ, അവർകൾ, ഗുരുക്കൾ, തമ്പ്രാക്കന്മാർ, തട്ടാർ, മാരാർ, നങ്ങ്യാർ മുതലായവ.


Related Questions:

ചിലർ എന്ന പദം ഏത് വചനമാണ്?
താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം അല്ലാത്തത് ഏത് ?
ഗുരുക്കൾ എന്ന പദത്തിലെ വചനം ഏതാണ് ?
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?
താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം ഏത്?