വജ്രത്തിലൂടെയുള്ള പ്രകാശത്തിന്റെ വേഗത എത്ര ?A2.25 x 10⁸ m/sB3 x 10⁸ m/sC2 x 10⁸ m/sD1.25 x 10⁸ m/sAnswer: D. 1.25 x 10⁸ m/s Read Explanation: റിഫ്രാക്റ്റീവ് ഇൻഡക്‌സും, പ്രകാശ വേഗതയും: പ്രകാശത്തിന്റെ വേഗത, മാധ്യമത്തിന്റെ റിഫ്രാക്റ്റീവ് ഇൻഡക്‌സിനെ ആശ്രയിച്ചിരിക്കുന്നു. റിഫ്രാക്റ്റീവ് ഇൻഡക്സ് കൂടുതൽ ആണേൽ, പ്രകാശ വേഗത കുറവാണ്. വ്യത്യസ്ത ഒപ്റ്റിക്കൽ മീഡിയ, വ്യത്യസ്ത റിഫ്രാക്റ്റീവ് സൂചിക കാണിക്കുന്നു. അതിനാൽ വ്യത്യസ്ത ഒപ്റ്റിക്കൽ മീഡിയകളിൽ പ്രകാശത്തിന്റെ വേഗത വ്യത്യസ്തമാണ്. Read more in App