'വടംവലി' എന്ന പദം ശൈലിയായി പ്രയോഗിച്ചിരിക്കുന്നത് ഏതു വാക്യത്തിൽ
Aഓണക്കാലത്ത് വടംവലി മത്സര നടത്താറുണ്ട്
Bധർമ്മാധർമ്മങ്ങൾ തമ്മിലുള്ള വടം വലിയിൽ അവസാന വിജയം ധർമ്മത്തിനായിരിക്കും.
Cവടംവലിയിൽ പങ്കെടുക്കുന്നവർക്ക് ആരോഗ്യം ഉണ്ടായിരിക്കണം
Dവടംവലിയിൽ ഉപയോഗിക്കുന്ന വടത്തിന് വലുപ്പം ഉണ്ടായിരിക്കും