Challenger App

No.1 PSC Learning App

1M+ Downloads
വടക്കുകിഴക്കൻ സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ റൂട്ട് ?

Aലുംഡിംഗ് - രംഗിയ

Bലുംഡിംഗ് - ദിബ്രുഗഡ്

Cഗുവാഹത്തി - ന്യൂ ജൽപായ്ഗുരി

Dഗുവാഹത്തി - സിലിഗുരി

Answer:

C. ഗുവാഹത്തി - ന്യൂ ജൽപായ്ഗുരി

Read Explanation:

അസമിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ആണിത്. ഇന്ത്യയിലെ 18-മത് വന്ദേ ഭാരത് ട്രെയിൻ.


Related Questions:

റെയിൽവേയുടെ ഏത് വിഭാഗമാണ് സോണിലുടനീളം 100 ശതമാനം വൈദ്യുതീകരണം പൂർത്തിയാക്കിയത് ?
കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
2023 ഫെബ്രുവരിയിൽ തീവണ്ടി ഗതാഗതം പൂർണ്ണമായി നിർത്തി , ചരിത്ര സ്മാരകമാക്കി മാറ്റിയ തമിഴ്നാട്ടിലെ പാലം ഏതാണ് ?
2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത് ?
ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ?