Challenger App

No.1 PSC Learning App

1M+ Downloads
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിയമലംഘന സമരത്തിന് നേതൃത്വം നൽകിയത് ആരാണ്?

Aജവഹർലാൽ നെഹ്റു

Bഖാൻ അബ്ദുൾ ഗാഫർ ഖാൻ

Cമുഹമ്മദ് അലി

Dമൗലാന ആസാദ്

Answer:

B. ഖാൻ അബ്ദുൾ ഗാഫർ ഖാൻ

Read Explanation:

'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്ന ഖാൻ അബ്ദുൾ ഗാഫർ ഖാൻ ആണ് അവിടെ സമരത്തിന് നേതൃത്വം നൽകിയത്.


Related Questions:

ഉപ്പുനിയമം ലംഘിക്കാനായി ഗാന്ധിജി നടത്തിയ പദയാത്രയുടെ പേരെന്ത്?
ലാഹോർ സമ്മേളനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എന്തായിരുന്നു?
ജഡ്ജി ബ്രൂംഫീൽഡ് തൻ്റെ വിധി പ്രസ്താവനയിൽ ഗാന്ധിജിയെ വിശേഷിപ്പിച്ചത് എങ്ങനെ?
ഗാന്ധിജി തൻ്റെ നിയമസഹായിയായി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ആരുടെ ക്ഷണപ്രകാരമാണ്?
1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്?