Challenger App

No.1 PSC Learning App

1M+ Downloads
വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വനിര ഏതാണ് ?

Aഹണ്ടർ പർവ്വതം

Bഅപ്പലേച്ചിയൻ പർവ്വതം

Cവൈചെപ്രൂഫ് പർവ്വതം

Dറെയ്‌നിയർ പർവ്വതം

Answer:

B. അപ്പലേച്ചിയൻ പർവ്വതം


Related Questions:

താഴെ പറയുന്നവയിൽ തെക്കേ അമേരിക്കയിലെ പ്രധാന നദി അല്ലാത്തത് ഏത് ?
ഫ്രാൻസിനെയും ജർമ്മനിയെയും വേർതിരിക്കുന്ന പർവ്വതനിര ?
ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം ഏതാണ് ?
'തെക്കേ അമേരിക്കയുടെ ഹൃദയം' എന്നറിയപ്പെടുന്ന രാജ്യം ഏത് ?
രാജ്യങ്ങളിലാത്ത ഭൂഖണ്ഡം ഏത് ?