App Logo

No.1 PSC Learning App

1M+ Downloads
വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങളെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന ജലപാത ഏതാണ് ?

Aയെല്ലോസ്റ്റോൺ നദി

Bപ്ലാറ്റ് നദി

Cലോസ് എസ്ക്ലാവോസ് നദി

Dസൈന്റ് ലോറൻസ്

Answer:

D. സൈന്റ് ലോറൻസ്


Related Questions:

താഴെ പറയുന്നവയിൽ തെക്കേ അമേരിക്കയിലെ പ്രധാന നദി അല്ലാത്തത് ഏത് ?
ഏത് വൻകരയാണ് ജിബ്രാട്ടൻ കടലിടുക്ക് ആഫ്രിക്കയിൽനിന്നും വേർതിരിക്കുന്നത്?
കാർപ്പാത്തിയൻ മലനിരകൾ ഏത് വൻകരയിലാണ്?
' ഡൗണ്‍ അണ്ടര്‍ ' എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?
യൂറോപ്പിലെ പണിപ്പുര എന്നറിയപ്പെടുന്നത്?